03:26am 06 September 2026
NEWS
ചെങ്ങന്നൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണവും പി. എൻ. പണിക്കർ അനുസ്മരണവും
20/06/2026  07:28 PM IST
nila
ചെങ്ങന്നൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണവും പി. എൻ. പണിക്കർ അനുസ്മരണവും

ചെങ്ങന്നൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണവും പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. പ്രസിഡന്റ്‌ വി.ആർ. ഗോപാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഭാഷപഠന കേന്ദ്രം ഡയറക്ടർ ഡോ. ടി എ. സുധാകരകുറുപ്പ് ഉൽഘാടനം ചെയ്തു. ജി. അമൃതരാജ് അനുസ്മരണ പ്രഭാഷണം നടത്തി.ഡോ. കെ. രാധാകൃഷ്ണൻ നായർ.സർഗ്ഗവേദി സെക്രട്ടറി. എം. കെ. ശ്രീകുമാർ. എം.ൻ.പി നമ്പൂതിരി. വി. എസ്. ഗോപാലകൃഷ്ണൻ. ജേക്കബ്മാത്യു.ടി പി.എസ്. നായർ.അഡ്വ. വിജയശങ്കർ. എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.